Donate Now

Creating Hunger Free Homes

വിശപ്പില്ലാത്ത വീടുകൾ സൃഷ്ടിക്കുന്നു

പട്ടിണിയും മറ്റ് ജീവിത പ്രശ്നങ്ങളുമുള്ള കുടുംബങ്ങൾക്ക് അവരുടെ ഭക്ഷണം ഉറപ്പ് വരുത്തുകയും അവരുടെ മാനസിക സമാധാനം ആർജിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Introduction

കേരള മുസ്ലിം നവോത്ഥാനത്തിന് മുജാഹിദ് പ്രസ്ഥാനം നൽകിയ സംഭാവനകൾ അവിസ്‌മരണീയമാണല്ലോ. അന്നത്തെ നവോത്ഥാന ശ്രമങ്ങളുടെ സകാലിക സംഘടിത, ശാസ്ത്രീയ രൂപമാണ് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. യുവ സമൂഹത്തിന് വെളിച്ചം പകർന്ന് ഈ കൂട്ടായ്‌മ്‌മയുടെ യുവജന ഘടകമായ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈ സേഷൻ സജീവമാണ്.

കെ.എം.മൗലവി, വക്കം അബ്ദുൽ ഖാദർ മൗലവി, മൗലാനാ അബ്‌ദുൽ കലാം ആസാദ്, മക്തി തങ്ങൾ, മുഹമ്മദ് അബ്ദു റഹ്‌മാൻ സാഹിബ്, ഇ.മൊയ്‌തു മൗലവി തുടങ്ങിയ സ്വതന്ത്ര സമര സേനാനികളും നവോത്ഥാന നായകരും കാണിച്ച വഴികളിലൂടെ പ്രമാണ ബദ്ധമായ പ്രയാണമാണ് വിസ്‌ഡം യൂത്ത് നടത്തുന്നത്. സമൂഹത്തിൽ സമഗ്ര സ്‌പർശിയായ നിരവധി പദ്ധതികളുമായി വിസ്‌ഡം യൂത്ത് സജീവമായി മുന്നോട്ടു പോകുന്നു. അൽഹംദുലില്ലാഹ്

ട്രീറ്റ് - വിശപ്പില്ലാത്ത വീടുകൾ സൃഷ്ടിക്കുന്നു

പട്ടിണിയും മറ്റു ജീവിത പ്രാരാബ്ധങ്ങളുമുള്ള കുടുംബ ങ്ങൾക്ക് അവരുടെ ഭക്ഷണം ഉറപ്പ് വരുത്തലും അവരുടെ ആശങ്ക അകറ്റലുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

🏠
വിശപ്പില്ലാത്ത വീടുകൾ
₹2000
പ്രതിമാസ സഹായം
❤️
സമൂഹ സേവനം

ആർക്കൊക്കെ അർഹതയുണ്ട്?

👨‍👩‍👧‍👦

ദാരിദ്ര്യ കുടുംബങ്ങൾ

പാവപ്പെട്ട കുടുംബങ്ങൾ, ജീവിതത്തിന് പോരാടുന്നവർ

🏥

രോഗികൾ

നിത്യ രോഗികൾ, ദീർഘകാല ചികിത്സയിലുള്ളവർ

അംഗവൈകല്യമുള്ളവർ

ശാരീരികമായ വെല്ലുവിളികൾ നേരിടുന്നവർ

📋

റേഷൻ കാർഡ് ഇല്ലാത്തവർ

പ്രത്യേക മുൻഗണന നൽകുന്നു

💼

കുറഞ്ഞ വരുമാനം

വളരെ കുറഞ്ഞ മാസ വരുമാനമുള്ള കുടുംബങ്ങൾ

🤝

എല്ലാവർക്കും തുറന്നത്

മതം, ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും

See Our Impact

Get in Touch

For more information or to apply for assistance